ഒളിമ്പിക് മെഡൽ ജേതാക്കളായ പി.വി. സിന്ധ്യ
സാക്ഷിമാലിക് ജിംനാസ്റ്റിക് ഫൈനലിസ്റ്റ്(നാലാം സ്ഥാനം) ദീപകർ മാക്കർ,
സിന്ധവിന്റെ പരിശീലകൻ പുല്ലേലി ഗോപിചന്ദ് എന്നിവർക്ക് സച്ചിൻടെണ്ടുൽക്കർ
ബി.എം.ഡബ്ളിയു കാർസമ്മാനമായി നൽകിും
ശ്രീഹരിക്കോട്ടയിൽ
നിന്ന് എയർ ബ്രീത്തിംഗ് സ്ക്രാംജെറ്റ് എൻജിൻ റോക്കറ്റ് ഐ.എസ്. ആർ.ഒ
വിജയകരമായി പരി ക്ഷിച്ചു. ഭാവിയിൽ കുറഞ്ഞ ചെലവിൽ ഉപഗ്രഹവിക്ഷേപണം നടത്താൻ ഈ
റോക്കറ്റ് സഹായിക്കും.
17 വർഷത്തെ ക്രിക്കറ്റ്ജീവിതം മതിയാക്കി ശ്രീലങ്കൻ താരം തിലകരത്തെ ദിൽഷൻക്രീസിൽ നിന്ന് വിട പറഞ്ഞു.
രാജീവ്
ഗാന്ധി ഖേൽരത്ന പുരസ്കാരങ്ങൾ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവ് പി.വി.
സിന്ധുവിനും വെങ്കലം നേടിയ സാക്ഷി മാലികിനും ജിംനാസ്റ്റിക് താരം ദീപ
കർമാക്കറിനും ഷൂട്ടിംഗ് ചാമ്പ്യൻ ജിത്തുറായിക്കും നൽകി.
സാഹസിക ചാട്ടം തത്സമയം സം പ്രേഷണം ചെയ്യവേ പൈലറ്റ് അപകടത്തിൽ മരിച്ചു. ഇറ്റാലിയൻ സ്വദേശി ആർ മിൻ ഷിഡർക്കാണ് (25) ദാരുണ അന്ത്യം.
2012ലെ ലണ്ടൻ ഒളിമ്പിക്സിൽ ഗുസ്തി താരം
യോഗേശ്വർദത്തിന്റെ വെങ്കലം മെഡൽ വെള്ളിയായി. വെള്ളി നേടിയ റഷ്യൻ താരം
ബൈസിക്കുഡുഖോവ് ഉത്തേജക മരുന്നടിയിൽ പിടിക്കപ്പെട്ടതോടെയാണ് യോഗേശ്വറിന്
വെള്ളിലഭിച്ചത്. എന്നാൽ 2013ൽ കാറപകടത്തിൽ മരിച്ച കുഡുഖോവിന്റെ
ഓർമ്മയ്ക്കായിവെള്ളിമെഡൽ താരത്തിന്റെ വീട്ടുകാർ സൂക്ഷിക്കട്ടേയെന്നാണ്
യോഗേശ്വർ പറഞ്ഞത്.
ഐ.സി.സി 20 ട്വന്റി ക്രിക്കറ്റ് ബാറ്റ്സ്മാൻ റാങ്കിംഗിൽ ഇന്ത്യയുടെ വിരാട് കോഹ്ലി ഒന്നാം സ്ഥാനം നിലനിറുത്തി .
ഏകദിനക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ
നേടി ഇംഗ്ളണ്ട് .പാകിസ്ഥാനെതിരെയുള്ള മത്സരത്തിൽ 444 റൺ നേടിയാണ് ഇംഗ്ളണ്ട്
നേട്ടം സ്വന്തമാക്കിയത്. 2006ൽ ഹോളണ്ടിനെതിരെ ശ്രീലങ്ക നേടിയ 443 എന്ന
റെക്കോഡാണ് ഇംഗ്ളണ്ട് തിരുത്തിയത്
അമേരിക്കാസ് മാസ്റ്റേഴ്സ് ഗെയിംസിൽ 100
വയസുള്ള ഇന്ത്യൻ മുത്തശി ചണ്ഡീഗഢ് സ്വദേശിനി മാൻകാർ സ്വർണം നേടി. 100
മീറ്റർ ഓട്ടത്തിലാണ് മൻകൗറിന്റെ സ്വർണ നേട്ടം.
ഇംപീച്ചമെന്റിലൂടെ
ബ്രസീൽ പ്രസിഡന്റ് ദിൽമറ്റുസഫിനെ സെനറ്റ് പുറത്താക്കി. ഇതോടെ 13 വർഷത്തെ
വർക്കേഴ്സ് പാർട്ടി ഭരണത്തിന് വിരാമമായി. വൈസ് പ്രസിഡന്റ് മൈക്കൽ ടെമറാണ്
പുതിയ പ്രസിഡന്റ്.
ആഫ്രിക്കൻ ആനകളുടെ എണ്ണം ഏഴു വർഷത്തിനിടെ 1,44 ലക്ഷം കുറഞ്ഞതായി എലിഫന്റ് വിത്തൗട്ട് ബോർഡേഴ്സ് സംഘടന റിപ്പോർട്ട്
2008-ലെ
രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയ റോജർ സീൻ (64) അന്തരിച്ചു.
തിളങ്ങുന്ന ഹരിത പ്രോട്ടിൻ കണ്ടത്തിയതിനാണ് റോജറിന് പുരസ്കാരം ലഭിച്ചത്.
ബ്രഹ്മപുത്രനദിയിലെ മാജൂലി ദ്വീപ്
ഏറ്റവും വലിയ നദി ദ്വീപായി തിരഞ്ഞെടുക്കപ്പെട്ടു . ബ്രസീലിലെ മരോജാ
ദ്വീപിനെ പിന്തള്ളിയാണ് 880 ച. കി. മീറ്ററ്റുള്ള മാജുലി റെക്കോഡിട്ടത്
ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഇസ്ളാം കരിമോവ്(78) അന്തരിചു . 25 വർഷത്തിലേറെയായി ഉസ്ബക്കിസ്ഥാൻ പ്രസിഡന്റായിരുന്നു കരിമോവ.
***********************************************************************************
PSC പരീക്ഷയിൽ ഉന്നത വിജയം നേടാൻ
MEMORY TRICKS ലൂടെ പഠിക്കുക
നിങ്ങൾക്ക് ഈ വീഡിയോ കാണാൻ ഈ Link ക്ലിക്ക് ചെയ്യുക
Or
SHARE…
0 comments:
Post a Comment