GARDENER
GRADE III Syllabus
Name of Post: GARDENER
GRADE III
Department: KERALA STATE
DRUGS AND PHARMACEUTICALS LIMITED
Date and Time: 28/04/2018, 01.30 PM* to 03.15 PM
Exam Details:
Syllabus: An Objective Type Test (OMR Valuation) based on
the qualification prescribed for the post.
Main Topics:-
Part I : General Knowledge,
Current Affairs &
Renaissance in Kerala
Part II : General Science
Part III : Simple
Arithmetic& Mental Ability
Maximum Marks: 100
Duration: 1 hour 15 minutes
Medium of Questions: Malayalam/Tamil/Kannada
Category: 526/2013
Renaissance
in Kerala about questions
1)ജാതി നാശിനി സഭ
സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍
2.ശ്രീ നാരായണ ഗുരു ജനിച്ച
വര്ഷം ഏതാണ്.?-
1856
3.ആത്മവിദ്യാ സംഘം
സ്ഥാപിച്ചത് ആരാണ്.?-വഗ്ഭടാനന്ദൻ
4.സാധുജന പരിപാലന സംഘം
സ്ഥാപിച്ച വര്‍ഷം.?1907
5.സ്വദേശാഭിമാനി
പത്രത്തിന്റെ സ്ഥാപകന്‍ ആരാണ്.?- വക്കം മൌലവി
6.ബ്രഹ്മാനന്ദ ശിവയോഗി
സ്ഥാപിച്ച പ്രസ്ഥാനം .?ആനന്ദമഹാസഭ
7.1904 ഇല്‍ അയ്യങ്കാളി
അധസ്ഥിത വിഭാഗക്കാര്‍ക്ക് വേണ്ടി സ്കൂള്‍ ആരംഭിച്ചത് എവിടെയാണ് .? വെങ്ങാനൂര്‍
8.ചട്ടമ്പി സ്വാമികള്‍ക്ക്
ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം .? വടവീശ്വരം
9.കൊച്ചി രാജാവ് ‘ കവിതിലകം ‘ പട്ടം നല്‍കി
ആദരിച്ചതാരെയാണ് .?
പണ്ഡിറ്റ്
കറുപ്പന്‍
10.ദര്‍ശനമാല ആരുടെ
കൃതിയാണ്.?ശ്രീനാരായണഗുരു
11.ശ്രീ നാരായണ ഗുരുവിനു
ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം.? മരുത്വാമല
12. തൈക്കാട് അയ്യായുടെ
ശിഷ്യന്‍ ആയിരുന്ന തിരുവിതാംകൂര്‍ രാജാവ് .? സ്വാതി തിരുനാള്‍
13.പ്രത്യക്ഷ രക്ഷ ദൈവ സഭ
സ്ഥാപിച്ചത് ആരാണ്.?
പൊയ്കയില്‍
കുമാര ഗുരു
14.താഴെപ്പറയുന്നവയില്‍
നമ്പൂതിരി നവോത്ഥാനവുമായി ബന്ധപ്പെട്ട നാടകം ഏതാണ്.? തൊഴില്‍
കേന്ദ്രത്തിലേക്ക്
15. അല്‍ – ഇസ്ലാം മാസിക ആരംഭിച്ചത്
ആരാണ്.?വക്കം മൌലവി
16.സുധര്‍മ്മ സൂര്യോദയ സഭ
സ്ഥാപിച്ചത് ആരാണ്. പണ്ഡിറ്റ് കറുപ്പന്‍
17.ആത്മോപദേശ ശതകം എഴുതിയത്
ആരാണ്.?
ശ്രീ
നാരായണ ഗുരു
18.ചാവറ കുരിയാക്കോസ്
ഏലിയാസ് അച്ചന്റെ ഭൌതികാവശിഷ്ട്ടം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് ? മാന്നാനം
19.ബ്രിട്ടീഷ് ഭരണത്തെ വെന്‍
നീചന്‍ എന്നും തിരുവിതാംകൂര്‍ ഭരണത്തെ അനന്തപുരത്തെ നീചന്‍ എന്നും വിശേഷിപ്പിച്ച
സാമൂഹിക പരിഷ്കര്‍ത്താവ് .? വൈകുണ്ട സ്വാമികള്‍
20.’ മനസ്സാണ് ദൈവം ‘ എന്ന് പറഞ്ഞ സാമൂഹിക
പരിഷ്കര്‍ത്താവ്.?
ബ്രഹ്മാനന്ദ
ശിവയോഗി
21.കേരളം പരശുരാമന്‍
ബ്രാഹ്മണര്‍ക്ക് ദാനമായി നല്‍കിയ ഭൂമിയാണെന്ന വാദത്തെ ഖണ്ഡിക്കുന്ന ചട്ടമ്പി
സ്വാമികളുടെ പുസ്തകം.? പ്രാചീന മലയാളം
22.ശ്രീ നാരായണ ഗുരുവിന്റെ
നേതൃത്വത്തില്‍ ആലുവയിലെ അദ്വൈതാശ്രമത്തില്‍ സര്‍വ്വ മത സമ്മേളനം നടന്ന വര്ഷം.? 1924
23. തൊണ്ണൂറാമാണ്ട് ലഹള
എന്നറിയപ്പെടുന്നത് .? ഊരാട്ടമ്പലം ലഹള
24. വൈക്കം
സത്യാഗ്രഹത്തോടനുബന്ധിച്ചു സവര്‍ണ്ണ ജാഥ നയിച്ചത് ആരാണ്.? മന്നത്ത് പദ്മനാഭന്‍
25.വിവേകോദയം മാസിക
ആരംഭിച്ചത് ആരാണ്.?
കുമാരനാശാന്‍
26.ചട്ടമ്പി സ്വാമികള്‍
ജനിച്ച വര്ഷം.?
1853
27.സമകാലിക ജാതി വ്യവസ്ഥയെ
വിമര്‍ശിച്ചു കൊണ്ട് പണ്ഡിറ്റ് കറുപ്പന്‍ രചിച്ച കൃതി.? ജാതിക്കുമ്മി
28. 1887 ഇല്‍ ദീപിക പത്രത്തിനു
തുടക്കമിട്ടത് ആരാണ്.? ഫാദര്‍ ഇമ്മാനുവല്‍ നിദിരി
29.സമത്വ സമാജം സ്ഥാപിച്ചത്
ആരാണ്.?
വൈകുണ്ട
സ്വാമികള്‍
30.ശൈവപ്രകാശിക സഭ
സ്ഥാപിച്ചത് ആരാണ്.?
തൈക്കാട്
അയ്യാ
0 comments:
Post a Comment