തെരേസ മേ
പുതിയ പ്രധാനമന്ത്രിയായി തെരേസ മേ
അധികാരമേറ്റു. ബ്രിട്ടണിലെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയായിരിക്കും
തെരേസ മേ. മാർഗരറ്റ് താച്ചറിനു ശേഷം ബ്രിട്ടീഷ് പ്രധാന മന്ത്രി
പദത്തിലെത്തുന്ന വനിതയാണ്.
പേമ ഖണ്ഡു
അരുണാചൽപ്രദേശിൽ പേമ ഖണ്ഡു (37) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യ മന്ത്രിയാണ് പേമ ഖണ്ഡു
പോർച്ചുഗലിന് യൂറോകപ്പ് കിരീടം
ഫ്രാൻസിനെ പരാജയപ്പെടുത്തി പോർച്ചുഗലിന്
യൂറോകപ്പ് കിരീടം. പോർച്ചുഗൽ നായകൻ ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് പകര
ക്കാരനായി ഇറങ്ങിയ എഡറാണ് വിജയഗോൾ സമ്മാനിച്ചത്. പോർച്ചുഗൽ ആദ്യമായാണ്
യൂറോകപ്പിൽ വിജയിക്കുന്നത്.
0 comments:
Post a Comment